രശ്മിക മന്ദാന, കൃതി സനോൺ, ഷാഹിദ് കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റർടെയ്നർ ‘കോക്ക്ടെയ്ൽ 2’ ട്രെയിലർ എത്തി.
ത്രികോണ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.
പ്രീതം ആണ് സംഗീതം. ശാന്തന കൃഷ്ണനാണ് ഛായാഗ്രഹണം. ജൂൺ 19-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.